¡Sorpréndeme!

ഈ പോളിംഗ് ബൂത്തിൽ വോട്ടർമാർക്ക് രാജകീയ സ്വീകരണം | Oneindia Malayalam

2019-04-11 42 Dailymotion

Flower petals being showered and 'Dhol' being played to welcome voters at polling booth number 126 in Baraut, Baghpat.
ബാഗ്പതിലെ പോളിംഗ് ബൂത്തിലേക്ക് പുഷ്ടവൃഷ്ടി നടത്തി വോട്ടർമാരെ സ്വാഗതം ചെയ്യുന്നു. 80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിലെ 8 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. സഹാരൺപൂർ, കൈരാന, ഗാസിയാബാദ്, ബാഗ്പത്, ഗൗതം ബുദ്ധ നഗർ എന്നീ മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിലെ ശ്രദ്ധാ കേന്ദ്രങ്ങൾ.